---
title: "എ.കെ.എസ്. പേരാവൂർ ഏരിയ കൺവെൻഷൻ കേളകത്ത്; എം.കരുണാകരൻ ഉദ്ഘാടനം ചെയ്തു"
english_title: " AKS Peravoor Area Convention Held in Kelakam, M Karunakaran Inaugurates"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377660/aks-peravoor-area-convention-kelakam-m-karunakaran`"
published_at: "2026-08-10T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7917bfadeb3_1000223475.jpg"
keywords: ["AKS", "Adivasi Kshema Samithi", "Peravoor", "Kelakam", "M Karunakaran"]
---

# എ.കെ.എസ്. പേരാവൂർ ഏരിയ കൺവെൻഷൻ കേളകത്ത്; എം.കരുണാകരൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കേളകം**: ആദിവാസി ക്ഷേമ സമിതി _പേരാവൂർ ഏരിയ കൺവെൻഷൻ_ കേളകം ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്നു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം _എം.കരുണാകരൻ_ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. _പി.കെ. ചന്തു_ അധ്യക്ഷത വഹിച്ചു.

## Article Content

**കേളകം**: ആദിവാസി ക്ഷേമ സമിതി _പേരാവൂർ ഏരിയ കൺവെൻഷൻ_ കേളകം ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്നു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം _എം.കരുണാകരൻ_ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. _പി.കെ. ചന്തു_ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജോ. സെക്രട്ടറി _പി.കെ.സുരേഷ് ബാബു_, ജില്ലാ പ്രസിഡന്റ് _എൻ.ശ്രീധരൻ_, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി _കെ.സുധാകരൻ_, _പി.ജി.സന്തോഷ്_ എന്നിവർ സംസാരിച്ചു.

പ്രസിഡന്റ്: എം. റിജി*സെക്രട്ടറി: എ. കേശവൻ ആദിവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കൺവെൻഷനിൽ ചർച്ച ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377660/aks-peravoor-area-convention-kelakam-m-karunakaran`)